2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

തവക്കല്‍!!


തവക്കല്‍!!
ജ.അബ്ദുല്‍ഹസീബ് മദനി 
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍


സ്വബ്‌റും ശുക്‌റും!!


 സ്വബ്‌റും ശുക്‌റും!!
ജ.അബ്ദുല്‍ഹസീബ് മദനി 
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍



2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഈദ് ഗാഹ് !!(അല്ഹിദായ നഗര് അഴീക്കോട്)

 
കൊടുങ്ങല്ലൂര് അഴീക്കോട് ഹിദായ നഗറില് നടന്ന ഈദ് ഗാഹില്  പ്രഗത്ഭ
 ഇസ്ലാമിക പണ്ഡിതന് അബ്ദുല് ഹസീബ് മദനി ഈദ് സന്ദേശം നല്കുന്നു


                                             

ഈദ് ഗഹില് നിന്നുള്ള വിവിധ ദൃശ്യങ്ങള്
































2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

വിടപറയുന്ന റമദാന്‍!!!

വിടപറയുന്ന റമദാന്‍!!! 
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍


2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശബാബ് വരിചേര്‍ക്കല്‍ ഉദ്ഘാടനം !!


 കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെവരിചേര്‍ത്തിക്കൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിക്കുന്നു
കൊടുങ്ങല്ലൂര്‍:ഐ.എസ.് എം കൊടുങ്ങല്ലൂര്‍ മണ്ഡലം ശബാബ് വരിചേര്‍ക്കല്‍ ഉദാഘാടനം നടത്തി. ഐ.എസ്.എമ്മിന്റെ മുഖപത്രമായ ശബാബിന്റെ പ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ മണ്ഡലം വാര്‍ഷിക വരിചേര്‍ക്കല്‍ കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിച്ചു.ഐ.എസ്. എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.താജുദ്ധീന്‍ സ്വലാഹി ശബാബിനെ പരിചയപ്പെടുത്തി.
കെ.കെ ആസാദ് അധ്യക്ഷതഹിച്ച ചടങ്ങില്‍ റിയാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹുസൈന്‍ പേബസാര്‍ നന്ദിയും പറഞ്ഞു.

2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ജിന്നുകളെയും മലക്കുകളെയും വിളിക്കല്‍ ശിര്‍ക്കൊ?(വീഡിയോ)


2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

MSM മതിലകം ശാഖാ തര്‍ബിയത്ത് ക്യാമ്പ് നടത്തി!!



അഫ്‌സല്‍ കൂരിക്കുഴി ക്ലാസെടുക്കുന്നു





2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വആതുസ്സകാത്ത്!!!

വആതുസ്സകാത്ത്!!
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍


2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

റമദാന്‍ വന്നെത്തിയാല്‍!!

റമദാന്‍ വന്നെത്തിയാല്‍!! 
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍



2011, ജൂലൈ 31, ഞായറാഴ്‌ച

മസ്ജിദുല്‍ ഹിദായ ഉദ്ഘാടനം ചെയ്തു !

കൊടുങ്ങല്ലൂര്‍:കൊടുങ്ങല്ലൂര്‍ ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്‌ററിന് കീഴില്‍ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം മസ്ജുദുല്‍ ഹിദായ കേരള ജംഇയത്തുല്‍ഉലമ ഉപാധ്യക്ഷന്‍ സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു.വി.എസ് സുനില്‍കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.പേബസാര്‍ മഹല്ല് സെക്രട്ടറി,എറിയാട് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഇസ്ലാഹി ചാരിറ്റബിള്‍ മാനേജിം ട്രസ്റ്റി റഹ്മത്തിലി,എന്‍ഞ്ചിനീയര്‍ ഇ.എ.അബ്ദുല്ല,താജുദ്ദീന്‍ സലാഹി.സംസാരിച്ചു.




2011, ജൂലൈ 28, വ്യാഴാഴ്‌ച

ഖുര്‍ആനുമായുള്ള ബന്ധം ദൃഢമാക്കുക!!

ഖുര്‍ആനുമായുള്ള ബന്ധം ദൃഢമാക്കുക!! 
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍

2011, ജൂലൈ 23, ശനിയാഴ്‌ച

താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ചെയര്‍നല്കി കൊടുങ്ങല്ലൂരില്‍ മെഡിക്കല്‍ എയ്ഡ്‌സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി
 താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറുന്നു

ISMതൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ ഇസ്ലാഹിസെന്റര്‍ കേന്ദ്രമായി ISMമെഡിക്കല്‍ എയ്ഡ്‌സെന്ററിന്റെ പ്രവര്‍ത്തനം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് വീല്‍ചെയര്‍ നല്കികൊണ്ട് ആരംഭിച്ചു.കൊടുങ്ങല്ലൂര്‍ ഇസ്‌ലാഹി മസ്ജിദ് ഖതീബ് അബ്ദുല്‍ഹസീബ് മദനി താലൂക്ക് ആശുപ്ത്രി സൂപ്രണ്ട് സൂബ്രമുണ്യന് വീല്‍ചെയര്‍ കൈമാറി.താലൂക്ക് ആശുപത്രി ലേസണ്‍മാനേജര്‍ ശ്രീ പ്രകാശന്‍, ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി റഹ്മത്തലി ശോഭ,കെ.എന്‍എം മണ്ഡലം പ്രസിഡന്റ് എന്ഞ്ചിനീയര്‍ അബ്ദുല്ല,കെ.അബ്ദുസ്സലാം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.കെകെ ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നഷഹര്‍ബാന്‍ സ്വാഗതവും സുല്‍ഫീക്കര്‍ നന്ദിയും പറഞ്ഞു

2011, ജൂലൈ 15, വെള്ളിയാഴ്‌ച

"അതിരുവിടുന്ന സ്ത്രീപുരുഷ ബന്ധങ്ങള്" ഖുതുബ ജൂലൈ 15

"അതിരുവിടുന്ന സ്ത്രീപുരുഷ ബന്ധങ്ങള്"

ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍

'ദൂര്‍ത്തും ദുര്‍വ്യയവും' ഖുതുബ ജൂലൈ 08

'ദൂര്‍ത്തും ദുര്‍വ്യയവും'

ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍

2011, ജൂലൈ 13, ബുധനാഴ്‌ച

പൌരോഹിത്യത്തെ തിരിച്ചറിയുക!!

പൌരോഹിത്യത്തെ തിരിച്ചറിയുക!!
ജുമുഅഖുതുബ
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍



2011, ജൂൺ 30, വ്യാഴാഴ്‌ച

ജുമുഅ ഖുതുബ 2011 ജൂണ്‍ 24

"ജിന്നുകളെയും മലക്കുകളെയും വിളിക്കല്‍ ശിര്‍ക്കൊ?"
 ഭാഗം 4
    അബ്ദുല്‍ഹസീബ് മദനി

2011, ജൂൺ 22, ബുധനാഴ്‌ച

ജുമുഅ ഖുതുബ 2011 ജൂണ്‍ 17

 "ജിന്നുകളെയും മലക്കുകളെയും വിളിക്കല്‍ ശിര്‍ക്കൊ?"

ഭാഗം 3
 അബ്ദുല്‍ഹസീബ് മദനി