2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

വിടപറയുന്ന റമദാന്‍!!!

വിടപറയുന്ന റമദാന്‍!!! 
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍


2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ശബാബ് വരിചേര്‍ക്കല്‍ ഉദ്ഘാടനം !!


 കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെവരിചേര്‍ത്തിക്കൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിക്കുന്നു
കൊടുങ്ങല്ലൂര്‍:ഐ.എസ.് എം കൊടുങ്ങല്ലൂര്‍ മണ്ഡലം ശബാബ് വരിചേര്‍ക്കല്‍ ഉദാഘാടനം നടത്തി. ഐ.എസ്.എമ്മിന്റെ മുഖപത്രമായ ശബാബിന്റെ പ്രചരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ മണ്ഡലം വാര്‍ഷിക വരിചേര്‍ക്കല്‍ കൊടുങ്ങല്ലൂര്‍ പ്രസ് ക്ലബ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് കണ്ണാംകുളത്തിനെ വരിചേര്‍ത്തുകൊണ്ട്  കെഎന്‍എം മണ്ഡലം പ്രസിഡന്റ് എന്‍ഞ്ചിനീയര്‍ അബ്ദുല്ല സാഹിബ് നിര്‍വ്വഹിച്ചു.ഐ.എസ്. എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ.താജുദ്ധീന്‍ സ്വലാഹി ശബാബിനെ പരിചയപ്പെടുത്തി.
കെ.കെ ആസാദ് അധ്യക്ഷതഹിച്ച ചടങ്ങില്‍ റിയാസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹുസൈന്‍ പേബസാര്‍ നന്ദിയും പറഞ്ഞു.

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ജിന്നുകളെയും മലക്കുകളെയും വിളിക്കല്‍ ശിര്‍ക്കൊ?(വീഡിയോ)


2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

MSM മതിലകം ശാഖാ തര്‍ബിയത്ത് ക്യാമ്പ് നടത്തി!!



അഫ്‌സല്‍ കൂരിക്കുഴി ക്ലാസെടുക്കുന്നു





2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

വആതുസ്സകാത്ത്!!!

വആതുസ്സകാത്ത്!!
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍


2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

റമദാന്‍ വന്നെത്തിയാല്‍!!

റമദാന്‍ വന്നെത്തിയാല്‍!! 
ജ.അബ്ദുല്‍ഹസീബ് മദനി
ഇസ്ലാഹി മസ്ജിദ് കൊടുങ്ങല്ലൂര്‍