കൊടുങ്ങല്ലൂര്‍:കൊടുങ്ങല്ലൂര്‍ ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്ററിന് കീഴില്‍ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം മസ്ജുദുല്‍ ഹിദായ കേരള ജംഇയത്തുല്‍ഉലമ ഉപാധ്യക്ഷന്‍ സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു.വി.എസ് സുനില്‍കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.പേബസാര്‍ മഹല്ല് സെക്രട്ടറി,എറിയാട് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഇസ്ലാഹി ചാരിറ്റബിള്‍ മാനേജിം ട്രസ്റ്റി റഹ്മത്തിലി,എന്ഞ്ചിനീയര് ഇ.എ.അബ്ദുല്ല,താജുദ്ദീന് സലാഹി.സംസാരിച്ചു.
2011, ജൂലൈ 31, ഞായറാഴ്ച
മസ്ജിദുല്‍ ഹിദായ ഉദ്ഘാടനം ചെയ്തു !
പോസ്റ്റ് ചെയ്തത്
റിയാസ് കൊടുങ്ങല്ലൂര്‍
ല്‍
9:28 PM
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക


0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ